STUDY TOOLS, DETAILS OF ELECTRONICS AND NON ELECTRONICS SOFTWARES.TECHNO QUERIES & STORIES ABOUT FAMOUS PERSONALITIES .
Wednesday, 20 April 2016
ജാനുവിനെ വിധിക്കാന്‍ നമ്മളാര്: സിവിക് ചന്ദ്രന്‍/അഭിമുഖം....COPIED FROM അഴിമുഖം.
എംകെ രാമദാസ്: ആദിവാസി ഗോത്രമഹാസഭ നേതാവ് സികെ ജാനു എന്‍ഡിഎ
ഘടകക്ഷിയായി സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ നിന്നും മത്സരിക്കുകയാണ്.
ജാനുവിന്റെ ഈ നീക്കത്തിന് എതിരെ വിവിധ മേഖലകളില്‍ നിന്ന് അഭിപ്രായം
ഉയരുന്നുണ്ട്.
Friday, 8 April 2016
ഇന്ത്യ ഏറെ മാറി; അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നതില്‍ വന്‍വര്‍ധന
ദേശവിരുദ്ധ
മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന് ആരോപിച്ച് ജെഎന്‍യുവിലെ
വിദ്യാര്‍ത്ഥികളുടെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയതു മുതല്‍
ഛത്തീസ്ഗഢില്‍ മാധ്യമപ്രവര്‍ത്തകരുടെ നേര്‍ക്കുണ്ടായ ആക്രമണം വരെ-
ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ വളരെ മോശം
വര്‍ഷമാണിത്.
2016-ന്റെ ആദ്യ മൂന്നു മാസം കൊണ്ട് തന്നെ 19 പേര്‍ക്കെതിരെ 11 രാജ്യദ്രോഹ കുറ്റങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ഇക്കാലയളവില്‍ ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്ന് ദ ഹൂട്ട് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ജെഎന്‍യുവിലെ ആറ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹ കേസിനെ തുടര്‍ന്ന് രാജ്യത്തുടനീളം ഈ വകുപ്പില്‍പ്പെടുത്തി നിരവധി കേസുകളാണ് ഉണ്ടായത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുതല്‍ ഹൈദരാബാദില്‍ നിന്നുള്ള എംപിയായ അസദുദ്ദീന്‍ ഒവൈസി വരെ ഈ കേസില്‍പ്പെട്ടു.രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടുന്ന മാനനഷ്ടക്കേസുകളുടെ എണ്ണവും ഈ മൂന്ന് മാസത്തിനിടെ കുതിച്ചുയര്‍ന്നു. 27 കേസുകള്‍. അതേസമയം കഴിഞ്ഞ വര്‍ഷം ഈ കാലപരിധിയില്‍ കേവലം രണ്ട് കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതേകാലയളവില്‍ രാജ്യത്ത് വിവിധയിടങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേര്‍ക്ക് ആക്രമനമുണ്ടായിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുകയും അവരുടെ വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്ത 14 സംഭവങ്ങളാണ് ഇക്കാലയളവിലുണ്ടായിട്ടുള്ളത്. ഫെബ്രുവരിയില്‍ സുല്‍ത്താന്‍പൂരില്‍ ജനസന്ദേശ് ടൈംസിന്റെ ബ്യൂറോ ചീഫായ കരുണ്‍ മിശ്ര വെടിയേറ്റ് മരിച്ചു. ഛത്തീസ്ഗഢിലാകട്ടെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലായി. ജെഎന്‍യു പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്തിരുന്ന ഒമ്പത് മാധ്യമപ്രവര്‍ത്തകരെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചുവെന്ന വാര്‍ത്തയുടെ പിന്നാലെയാണിത് വന്നത്. ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ബാധിത ജില്ലയായ ബസ്തറില്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ പോലും ഭയമോ സമ്മര്‍ദ്ദമോ ഇല്ലാതെ ജോലി ചെയ്യുന്നില്ലെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് തന്നെ പ്രസ്താവിച്ചിട്ടുണ്ട്. ഇവിടെ മാവോയിസ്റ്റുകളുടെ ഭീഷണിക്കൊപ്പം സര്‍ക്കാരിന്റെ നിരീക്ഷണവും മാധ്യമപ്രവര്‍ത്തകരുടെ മേലുണ്ട്. ഫോണ്‍ പൊലീസ് ചോര്‍ത്തുന്നതിനാല്‍ ഫോണിലൂടെ സംസാരിക്കാന്‍ ഏവരും മടിക്കുകയാണ്. റിപ്പോര്‍ട്ടര്‍മാരെ ആക്രമിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്ന സംഘങ്ങള്‍ വിലസ്സുമ്പോഴാണ് മാധ്യമപ്രവര്‍ത്തകരെ പൊലീസ് നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത്.കഴിഞ്ഞ രണ്ടു വര്‍ഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം സെന്‍സര്‍ഷിപ്പ് കേസുകളിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 2015-ലെ ആദ്യ ത്രൈമാസപാദത്തില്‍ രണ്ട് സംഭവങ്ങള്‍ മാത്രമാണുണ്ടായത്. എന്നാല്‍ ഈ വര്‍ഷം അത് 17 ആണ്. സര്‍ക്കാരിനെ വിമര്‍ശിക്കരുതെന്ന് ഉര്‍ദു എഴുത്തുകാരോട് ആവശ്യപ്പെട്ടതു മുതല്‍ ഹരിയാനയില്‍ മനുഷ്യ ദൈവം ഗുര്‍മീത് റാം റഹിം കൗറിനെ പരിഹസിച്ചതിന് കൊമേഡിയന്‍ കിക്കു ശാര്‍ദയെ അറസ്റ്റ് ചെയ്ത സംഭവം വരെയുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള ആക്രമണം പുതിയത് അല്ലെങ്കിലും ഈ ആക്രമണത്തിന് പിന്നിലെ താല്‍പര്യം മറ്റൊന്നാണ്. എതിര്‍ശബ്ദങ്ങളെ ഒതുക്കുക മാത്രമല്ല സര്‍ക്കാരിന്റെ ഉദ്ദേശമെന്ന് ജെഎന്‍യു വിഷയത്തില്‍ നിരീക്ഷകര്‍ പറയുന്നു. ചിന്തിക്കുന്നതിനെ ഒതുക്കുകയാണ് ലക്ഷ്യമെന്ന് സര്‍വകലാശാലകള്‍ക്കുമേലുള്ള തുടര്‍ച്ചയായ ആക്രമണം സൂചിപ്പിക്കുന്നതെന്ന് അവര്‍ പറയുന്നു.

Panama Papers: David Cameron admits profiting from fund
Panama Papers: David Cameron admits profiting from fund
British Prime Minister David Cameron has admitted he benefitted from the offshore investment fund set up by his late father.After days of pressure following the publication of the Panama Papers leak, Cameron said on Thursday he owned a stake in the Blairmore trust, which he sold in 2010 four months before taking office.
"We owned 5,000 units in Blairmore Investment Trust, which we sold in January 2010. That was worth something like £30,000 ($42,000)," Cameron told Britain's ITV television.
Hamza Bendelladj: Is the Algerian hacker a hero?
Depending on who you ask, Hamza Bendelladj is either a Robin Hood-esque hero or a cyber-age hoodlum.
The 27-year-old Algerian computer science graduate will be sentenced on Tuesday in a US court for using a computer virus to steal money from more than 200 American banks and financial institutions. He then reportedly gave millions of dollars to Palestinian charities.
Bendelladj, who is alleged to be the co-creator of a banking trojan horse called SpyEye, was indicted in absentia by US authorities in 2011. The program - a malware toolkit that saw its popularity peak between 2009 and 2011 - is believed to have infected more than 1.4 million computers in the US and elsewhere, according to Wired, a San Francisco-based technology magazine. The software enabled users to steal login information for online financial accounts, which they then pillaged.
On Tuesday, Bendelladj, who hails from Tizi Ouzou in Algeria, will be sentenced in court in the US state of Georgia. He has already pleaded guilty and faces a prison sentence of more than 65 years and up to $14m in fines, according to the US Department of Justice.
It took two years for Bendelladj, known in the online world as Bx1, to be apprehended. Authorities in Thailand arrested him on their soil and extradited him to the US in 2013. He was dubbed the "happy hacker" because he was photographed smiling as he was taken into custody at Bangkok's Suvarnabhumi Airport. American law enforcement officers identified Bendelladj when he allegedly sold a copy of the SpyEye virus to an undercover officer for $8,500.
"Bendelladj's alleged criminal reach extended across international borders, directly into victims' homes," said US attorney Sally Quillian Yates, on May 3, 2013, on the same day Bendelladj's 23-count indictment was revealed. It included charges related to wire, bank, and computer fraud.
Friday, 1 April 2016
WT20, 2nd Semifinal: India vs West Indies
WT20, 2nd Semifinal: India vs West Indies
West Indies scored a stunning seven-wicket win over hosts India to proceed to the
World Twenty20 final.
India no-balled out of the WT20
India no-balled out of the WT20
Lendl Simmons' two reprieves cost India a place in the WT20 final.
courtesy: yahoo.com
It happened with Virat Kohli during India’s innings. India couldn’t have afforded such
mistakes with the ball on a small ground and an extremely good surface, but
Lendl Simmons, in his first match as a late replacement in the West Indies
side, took the game away after being let off twice as well. This time,
off two no balls.
Taking out Chris Gayle was only half the job done. Jasprit Bumrah sent
the Jamaican back early in the piece, but West Indies reaching the
semi-finals of the event was by no fluke. Most of their cricketers
Mumbai Indians.
West Indies were revived through Simmons’ partnership with Johnson Charles,
but he was on 18 when Bumrah took a diving catch off a top edge, only for Ashwin
to have overstepped the crease. Boundaries and sixes flowed as the partnership
swelled and the equation continued to ease for West Indies.
The next moment came in the 15th over when Hardik Pandya
committed the same error as Simmons carved a full toss straight to
Ashwin at cover after reaching fifty. The replays confirmed India’s
second error as they were unable to break through anymore.
A slight glimmer reared its head as Ravindra Jadeja settled himself
under a skier, but his foot was in contact with the boundary as Simmons
lived on, and remained rooted to the crease at the non-striker’s end
when Andre Russell smashed the winning six with two balls to spare.
A high-stakes game with spinners unable to grip the ball, chances
created were to be taken. India fluffed theirs. Simmons took his.
Subscribe to:
Posts (Atom)
-
Finding the Greatest Common Divisor The Euclidean algorithm is based on the following theorem: For any nonnegative integer a and any...
-
7.2. Traffic Confidentiality We mentioned in Chapter 1 that, in some cases, users are concerned about security from traffic analysis....