NSSനെ വര്‍ഗീയ സംഘടനയെന്നു വിളിക്കാന്‍ വിഎസിന് എന്തധികാരം?
എന്‍എസ്എസിനെ വര്‍ഗീയ സംഘടനയെന്നു വിളിക്കാന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് എന്ത് അധികാരമെന്നു ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യം തങ്ങള്‍ക്കെതിരേ ധ്രുവീകരണമുണ്ടാക്കുമെന്നു സിപിഎമ്മിനു ഭയമുണ്ട്. രമേശ് ചെന്നിത്തല മന്ത്രിയാകുന്നതു നല്ലതാണെന്നും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിസഭയില്‍ ചെന്നിത്തല ചേരണമെന്ന എന്‍എന്‍ഡിപി ജനറല്‍ സെക്രട്ടറിയുടെ നിലപാട് അംഗീകരിക്കുമെങ്കില്‍ അതു നല്ലതാണ്. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാകാം അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാല്‍ അതു കോണ്‍ഗ്രസിന്‍റെ ആഭ്യന്തര കാര്യമാണ്. ഇക്കാര്യത്തില്‍ എന്‍എസ്എസ് മുന്‍പും ഒരു നിര്‍ദേശവും മുന്നോട്ടു വച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

No comments:
Post a Comment