Sunday 6 March 2016

karnataka_homely-foods

മത്തികര രുചിക്കുന്നതെന്തിനും മധുപകരുന്ന
മഞ്ഞുശിഖരങ്ങള്‍ ചിറകാക്കിയ മാലാഘമാര്‍
ചുംബിച്ചുണര്‍ത്തുന്ന ചെറു നഗരപ്രാന്തം.....
മധുരംകൊണ്ടു മനോമണ്ഡലത്തില്‍ ചിത്രശില്പം
തന്നെ സൃഷ്ടിക്കപ്പെട്ടു....അങ്ങനെയിരിക്കെ..
ഹരിരാം പറഞ്ഞു 99 തരം രുചിഭേദമുള്ള
ദോശകള്‍...വിദ്യാരണ്ണിപുരയില്‍ കിട്ടും..
പിന്നെ ഒരു യാത്ര അങ്ങോട്ട്‌.....




No comments:

Post a Comment